• slidebg1
  • slidebg3

ജീവചരിത്രം

ആലപ്പുഴ ജില്ലയിലെ ഓണാട്ടുകര പ്രദേശത്ത് ജനനം. സ്കൂൾ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ പുരോഗമന വിദ്യാർഥി രാഷ്ട്രീയത്തിലൂടെ, ചുട്ടുപൊള്ളുന്ന ഒട്ടേറെ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു വന്നയാൾ. വിദ്യാർഥി സമരമുഖത്തിൽ ജ്വലിക്കുന്ന തീപന്തമായി സഹോദരൻ ജി.ഭുവനേശ്വരൻ രക്തസാക്ഷിയായി. വിദ്യാഭ്യാസ കാലഘട്ടത്തിൽ ആഴവും കഴമ്പുമുള്ള വായനയും, എഴുത്തും സ്വായത്തമാക്കി. വളരെ ചെറുപ്പത്തിൽതന്നെ ലൈബ്രറി പ്രവർത്തനങ്ങളിൽ എർപെട്ടു.

കൊല്ലം S.N. കോളേജിലും, പന്തളം N.S.S. കോളേജിലും പഠിക്കുമ്പോൾ ഡിബേറ്റിംഗ് ടീമിലെ സ്ഥിരാംഗമായിരുന്നു. ഒന്നാം വർഷ ബി.എ.ക്ക് പഠിക്കുമ്പോൾ കേരള യൂത്ത് വെൽഫെയർ ബോർഡിൻറെ യൂത്ത് മാഗസിനിൽ ഉപന്യാസങ്ങളും കവിതകളും എഴുതിയിരുന്നു. "മാതൃഭാഷയും ഉന്നതവിദ്യാഭ്യാസവും" എന്ന ഉപന്യാസത്തിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും 700/- രൂപ കാഷ് അവാർഡ്‌ ഉൾപെടെ ഒന്നാം സമ്മാനം നേടി. കോളേജ് പഠനകാലഘട്ടത്തിൽ ജോൺ കിറ്റ്സിന്റെയും, വില്യംവേർഡ്‌സ്വർത്തിൻറെയും കവിതകൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തു. ആർ.ശങ്കർ ഉൾപെടെയുള്ള മഹാരഥന്മാരിൽ നിന്നും ഡിബേറ്റിംഗിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

Read more...

As a Politician

വിദ്യാർത്ഥിയായിരുന്നപ്പോള്‍ തന്നെ , സജീവമായി രാഷ്ട്രീയത്തിൽ പങ്കെടുത്തു. മികച്ച പ്രഭാഷകനും മികച്ച ഉപന്യാസരചയിതാവും ആയിരുന്നു; 1967 ൽ സി.പി. ഐ.(എം)ൽ ചേർന്നു K.S.F ജോയിന്റ് സെക്രട്ടറിയായി; K.S.Y.F. ഓഫ് ഭാരവാഹിയും ആലപ്പുഴ, കൊല്ലം സംസ്ഥാന തല ജില്ലാ തലത്തിലെ; സ്ഥാപക അംഗം, ആദ്യം സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് S.F.I കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യത്തെ അന്ഗംഗളില്‍ ഒന്നു. 12 വർഷം കേരള

Read more...


latest tweets

Head Lines


Read more...

Facebook Page

As a Poet

"കവിത തന്നവസാനം, പ്രപഞ്ചത്തിന്നവസാനം അവ രണ്ടും തമ്മിലെന്നും വേര്‍പിരിയില്ലാ; ഇടിവെട്ടു മുഴക്കംപോല്‍ കവിതകള്‍ മുഴങ്ങുമ്പോള്‍ അതിദൂരെ മോചനത്തിന്‍ പ്രഭ പൊട്ടിവിടര്‍ന്നിടും! കവിതയ്ക്കു കാലമില്ല, പ്രപഞ്ചത്തിന്നതിരില്ല കവിതയീ പ്രപഞ്ചത്തിന്‍ കരളാണല്ലോ? അത് കരളിന്റെ കരളിലെ കനിവാണല്ലോ." എന്റെ കവിതകള്‍

  • ആരാണു നീ ഈ ഒബാമ?
  • വഴിമാറുക വയ്യ
  • ഇന്ത്യയെ കണ്ടെത്തല്‍

Read more...


Videos

View More